2008-06-01

ഒരു തമാശ

നമ്മുടെ സര്ധാര്‍ജിക്ക് കുട്ടി ഉണ്ടായി . നേഴ്സ് കുട്ടിയെ സര്ധാര്‍ജിക്ക് കൊടുത്തപ്പോള്‍ നോക്കിയ ശേഷം മൂപ്പര് സന്തോഷത്തില്‍വിളിച്ചു പറഞ്ജ്ഞ്ഞു ഹായ് എനിക്ക് ആണ് കുട്ടിയുന്റായി എന്ന്‍ അപ്പോള്‍ നേഴ്സ് പറഞ്ഞു എടാ മണ്ട ആണ് കുട്ടിയല്ല പെണ്‍കുട്ടിയാണ് എന്റെ വിരല്‍ വിട്‌ എന്ന്‍

6 comments:

വേണു venu said...

അതിനും ഒരു സര്‍ദാര്‍‍ തന്നെ വേണ്ടി വന്നു അല്ലേ.
അക്ഷര തെറ്റുകള്‍ തിരുത്താന്‍‍ ശ്രമിക്കൂക. ഇനിയും എഴുതു മാഷേ.:)

OAB said...

രേവതി നഴ്സാണൊ?.

Don(ഡോണ്‍) said...

സര്‍ദാര്‍ജിമാരെ അധിക്ഷേപിക്കുക എന്ന ഗൂഢ ലക്ഷ്യത്തൊടെയുള്ള ഈ പോസ്റ്റിനെതിരെ ഞാന്‍ ശക്തമായ ഭാഷയില്‍ പ്രതിഷേധിക്കുന്നു.

ഇതിനെക്കാള്‍ വലിയ ആനമണ്ടന്മാര്‍ ഇവിടെയുള്ളപ്പോള്‍ എന്തിനാ സര്‍ദാര്‍ജിയെ കൂട്ടുപിടിക്കാന്‍ പോയെ.
(മണ്ടന്മാരെ അറിയില്ലെങ്കില്‍ പറഞ്ഞുതരാം: ഇനി കമ്മെന്റ് എഴുതുന്നവരുടെ പേര് കുറിച്ചെടുത്തോളൂ)

മലയാ‍ളി said...

.)(.

‘)(’

കാന്താരിക്കുട്ടി said...

സ്വാഗതം നന്ദ :)

lakshmy said...

(മണ്ടന്മാരെ അറിയില്ലെങ്കില്‍ പറഞ്ഞുതരാം: ഇനി കമ്മെന്റ് എഴുതുന്നവരുടെ പേര് കുറിച്ചെടുത്തോളൂ)

ഞാന്‍ മണ്ടിയല്ല. അതിനാല്‍ കമന്റ് എഴുതുന്നില്ല