2008-05-30

നിഴല്‍

ഈ കറുത്ത നിഴല്‍ എത്ര കാലമായി എനിക്കൊപ്പമെത്താന്‍ ...
നോക്കു നീ എത്ര വേഗത്തില്‍ നടന്നാലും എനിക്കപ്പമെത്താന്‍ നിനക്കാവില്ല .
എനിക്കും നിനക്കും ഇടയില്‍ എന്നും ഒരേ അകലം.
നിന്റെ ആ കറുത്ത കന്നട എവിടെ പോയി.
മുന്പ് നീ ആകെ വ്യത്യസ്തനയിരുന്നല്ലോ?
നീണ്ടു നീണ്ടു നീ ഈ മണല്‍ പായയില്‍...
ഇപ്പൊ നിന്റെ മനസ്സു സാന്ദ്രമാവുന്നത് എനിക്ക് കാണം..

1 comment:

നിഗൂഢഭൂമി said...

ആദ്യ നിഴല്‍ കൊള്ളാം....കവിതയുടെ form... ഒന്നുകൂഡി സ്രധിക്കുക!