2008-12-21
കാലങ്ങള്‍ക്കൊടുവില്‍ ഞാന്‍ ഇതാ വീണ്ടും ഇവിടെ ഞാന്‍ എത്തിയിരിക്കുന്നു. കാതങ്ങളുടെ സഞ്ചാരം എന്നെ വല്ലാതെ തളര്‍ത്തിയിക്കുന്നു. ഇനി എനിക്ക് എന്നും ഇവിടെ എത്താനാവും എന്ന് വിശ്വസിക്കുന്നു. പറയാം.... എല്ലാം പറയാം. എന്താണെനിക്ക് സംഭവിച്ചത് എന്ന്.
എന്തുകൊണ്ട് ഇങ്ങനെ എന്ന്........ ഞാന്‍ വരും. വരാതിരിക്കില്ല. കാതങ്ങള്‍ തന്നെ കഴിഞ്ഞാലും എത്ര വിരസമായ, ബുദ്ധിമുട്ടിക്കുന്ന യാത്രകളായാലും ഞാന്‍ വരും. ഈ ചന്തനത്തിരിക്കൂട്ടിന്റെ സൌരഭ്യത്തിലേക്ക്..... വരും..... വരാ‍തിരിക്കില്ല..

2 comments:

നവരുചിയന്‍ said...

വരാന്നു പറഞ്ഞിട്ട് നീ വരാതിരികല്ലെ
വരാതിരുന്നാലോ ഞങ്ങടെ പരാതി തിരൂല

മുസാഫിര്‍ said...

യാത്രാക്ഷീണം മാറ്റിയിട്ട് വരൂ