എന്റെ പ്രിയ വായനക്കാര്‍ക്കു മുന്നില്‍ നിങ്ങളുടെ മൊബൈലില്‍ ഭഗവദ് ഗീത മലയാളത്തില്‍ ലഭ്യമാക്കുകയാണ്. താഴെ കാണുന്ന ലിങ്ക് വഴി നിങ്ങള്‍ക്ക് അത് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.....
തീര്‍ച്ചയായും ശ്രമിക്കുമല്ലോ? ഇത് മലയാളത്തില്‍ ആദ്യമാണ്. നിങ്ങളുടെ ഫോണില്‍ മലയാളം ഫോണ്ട് ആവശ്യമില്ല. ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രം മതി.
മലയാളം ഭഗവത് ഗീതാ
2008-07-23
2008-07-18
എന്റെ അച്ചൂ
നിലച്ചു തുടങ്ങുന്ന ഹൃദയമിടിപ്പുകള്‍ക്കുമപ്പുറം ജീവിതത്തിന്റെ വെളിച്ചമുണ്ട് . ഒരു വിളി , ഒരു നോട്ടം അതിലൂടെ അത് തന്റെ സ്ഥാനം അറിയിക്കും. കുഞ്ഞൂ എന്ന ഒരു വിളിയിലൂടെ എന്റെ ജീവിതം തെളിയിച്ചത് അവളാണല്ലോ? എന്ന് ,എങ്ങനെ , ഇതൊന്നും പ്രസക്തമല്ല. എന്റെ ജീവിതത്തില്‍ നിന്നും സൂര്യപ്രകാശമുള്ള പ്രഭാതങ്ങള്‍ അകലുകയായിരുന്നു. പക്ഷെ തല തോളില്‍ ചേര്‍ത്തു വച്ച് കണ്ണടക്കും മുകളിലൂടെയുള്ള ആ കുസൃതി നിറഞ്ഞ നോട്ടം..... അതിന്ന് ഒരായിരം സൂര്യപ്രകാശത്തിന്റെ തിളക്കമുണ്ടായിരുന്നു. പിന്നെ പിന്നെ എല്ലായ്പ്പൊഴും എന്ന പോലെ അത് എന്റെ ലക്ഷ്യമായി മാറി. അവള്‍...... അച്ചൂ എന്നാണു ഞാന്‍ വിളിച്ചത്.... ഇനിയുള്ള ജീവിതം മുഴുവന്‍ നല്‍കിയാലും അത് പകരമാവില്ല. അല്ലെങ്കിലും പകരം നല്‍കാന്‍ ഇത് ഒരു കരാറായിരുന്നില്ലല്ലോ? അവല്‍ക്കെന്നോടും എനിക്കവളോടും ഉപാധികളില്ലാത്ത അടുപ്പമായിരുന്നു. കാതങ്ങളോളം അകലത്തിലേക്ക് യാത്ര ചെയ്യേണ്ട എന്റെ പാഥേയം.... എന്റെ അച്ചൂ...
ചിത്രം
സരോവരം
സമയം
5:54:00 pm
2008-07-06
ശായരി
ആപ് ഹര്‍ മന്‍സില്‍ കൊ മുശ്കില്‍ സമജ്തെ ഹൊ
ഹം ഹര്‍ മുശ്കില്‍ കൊ മന്‍സില്‍ സമജ്തെ ഹെ
ബഡാ ഫര്‍ക് ഹെ ആപ്കെ ഔര്‍ ഹമാരേ നസരിയെ മെ
ലോഗ് ദില്‍ കൊ ദര്‍ദ് ഔര്‍ ഹം ദര്‍ദ് കൊ ദില്‍ സമജ്തെ ഹെ
ഹം ഹര്‍ മുശ്കില്‍ കൊ മന്‍സില്‍ സമജ്തെ ഹെ
ബഡാ ഫര്‍ക് ഹെ ആപ്കെ ഔര്‍ ഹമാരേ നസരിയെ മെ
ലോഗ് ദില്‍ കൊ ദര്‍ദ് ഔര്‍ ഹം ദര്‍ദ് കൊ ദില്‍ സമജ്തെ ഹെ
ചിത്രം
സരോവരം
സമയം
5:49:00 pm
ശായരി
യാദോം മെ കബി തുംബി ഖോയേ ഹോംഗെ ..
ഖുലി ആംഖേം കബി തുംബി സോയേ ഹോംഗെ..
മാനാ ഹസ്നാ എക് അദാഹെ ഗം ചുപ്പാനേ കി..
മഗര്‍
ഹസ്ത്തെ ഹസ്ത്തെ കബി തുംബി രോയേ ഹോംഗെ..
ഖുലി ആംഖേം കബി തുംബി സോയേ ഹോംഗെ..
മാനാ ഹസ്നാ എക് അദാഹെ ഗം ചുപ്പാനേ കി..
മഗര്‍
ഹസ്ത്തെ ഹസ്ത്തെ കബി തുംബി രോയേ ഹോംഗെ..
ചിത്രം
സരോവരം
സമയം
9:32:00 am
2008-07-05
ഹിന്ദി ശായരി
രാത്ത് കൊ രാത്ത് കാ തോഹ്ഫാ നഹി ദേത്തെ..
ഖുഷ്ബു കൊ ഖുഷ്ബു കാ തോഹ്ഫാ നഹി ദേത്തെ....
ദേനെ കൊ ത്തൊ ഹം തുഹ്മെ ചാന്ത് ബി ദേത്തെ..
മഗര്‍ ചാന്ത് കൊ ചാന്ത് കാ തോഹ്ഫാ നഹി ദേത്തെ...
ഖുഷ്ബു കൊ ഖുഷ്ബു കാ തോഹ്ഫാ നഹി ദേത്തെ....
ദേനെ കൊ ത്തൊ ഹം തുഹ്മെ ചാന്ത് ബി ദേത്തെ..
മഗര്‍ ചാന്ത് കൊ ചാന്ത് കാ തോഹ്ഫാ നഹി ദേത്തെ...
ചിത്രം
സരോവരം
സമയം
5:22:00 pm
ഹിന്ദി സ
“ഹാത്ത് ഉട്ടാക്കര്‍ ദുഅ മാംഗി
ദുഅ മെ റബ് സെ മൌത്ത് മാംഗി
റബ് നെ കഹാ മൌത്ത് തൊ തേരി
ദേ ദൂംഗാ മഗര്‍ വൊ ദോസ്ത് കി ക്യാ
ജിസ്നെ തേരി ലംബി ഉമര്‍ മാംഗി
ദുഅ മെ റബ് സെ മൌത്ത് മാംഗി
റബ് നെ കഹാ മൌത്ത് തൊ തേരി
ദേ ദൂംഗാ മഗര്‍ വൊ ദോസ്ത് കി ക്യാ
ജിസ്നെ തേരി ലംബി ഉമര്‍ മാംഗി
ചിത്രം
സരോവരം
സമയം
8:02:00 am
Subscribe to:
Posts (Atom)
