tag:blogger.com,1999:blog-8099351907620628407.post1713108917726519314..comments2023-03-31T13:58:15.995+05:30Comments on തപസ്യ: എന്റെ അച്ചുനന്ദകുമാര് ഇളയത് സി പിhttp://www.blogger.com/profile/17343283219240935087noreply@blogger.comBlogger5125tag:blogger.com,1999:blog-8099351907620628407.post-41102129830587435992008-08-02T16:27:00.000+05:302008-08-02T16:27:00.000+05:30എന്റെയും പ്രാര്‍ഥന ഉണ്ട്.. നല്ലത് മാത്രം സംഭവിക്ക...എന്റെയും പ്രാര്‍ഥന ഉണ്ട്.. നല്ലത് മാത്രം സംഭവിക്കട്ടെ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-8099351907620628407.post-4318094430274705362008-08-01T10:50:00.000+05:302008-08-01T10:50:00.000+05:30നരിക്കുന്ന, ശിവ , ശ്രീലാല്‍ .. നന്ദി. എന്നും എന്റെ...നരിക്കുന്ന, ശിവ , ശ്രീലാല്‍ .. നന്ദി. എന്നും എന്റെയും പ്രാര്‍ഥന അത് തന്നെയായിരുന്നു. അച്ചു തനിച്ചാവതിരിക്കട്ടെ എന്ന്. എനിക്കും അവളെ തനിച്ചാക്കാന്‍ വയ്യ. എന്റെ ഹൃദയം മിടിക്കുന്നത് അവള്‍ക്കാണല്ലോ? അവള് കാരണമാണല്ലോ? . ശിവ പറ്റിയത് അവള്‍ക്കല്ലല്ലോ? എനിക്കു തന്നെയാണ്. ക്രമം തെറ്റി സഞ്ചരിക്കുന്ന എന്റെ ഹൃദയത്തെ അവള് ഉള്ളം കൈയ്യില്‍ സൂക്ഷിച്ചു പിടിക്കുന്നത് അല്ലെങ്കില്‍ പിന്നെ എന്തിന്നാണ്?നന്ദകുമാര്‍ ഇളയത് സി പിhttps://www.blogger.com/profile/17343283219240935087noreply@blogger.comtag:blogger.com,1999:blog-8099351907620628407.post-28642216087046648182008-08-01T01:26:00.000+05:302008-08-01T01:26:00.000+05:30തനിച്ചാവില്ല.തനിച്ചാവില്ല.ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-8099351907620628407.post-26473479268549744752008-07-31T23:23:00.000+05:302008-07-31T23:23:00.000+05:30അച്ചുവിന് എന്താ പറ്റിയത്...എല്ലാം ഒന്ന് വിശദമായി പ...അച്ചുവിന് എന്താ പറ്റിയത്...എല്ലാം ഒന്ന് വിശദമായി പറയൂ...ചിലപ്പോള്‍ ആര്‍ക്കെങ്കിലും അച്ചുവിനെ സഹായിക്കാന്‍ കഴിഞ്ഞാലോ...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-8099351907620628407.post-30093560389881326082008-07-31T23:06:00.000+05:302008-07-31T23:06:00.000+05:30അച്ചു തനിച്ചാവാതിരിക്കട്ടേ.ഭാവുഗങ്ങള്അച്ചു തനിച്ചാവാതിരിക്കട്ടേ.<BR/><BR/>ഭാവുഗങ്ങള്നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.com